 
ആനപ്രാമ്പാൽ നോർത്ത്: പരുമൂട്ടിൽ പരേതനായ ഡോ. പി. എം. ജോർജിന്റെ ഭാര്യ ആച്ചിയമ്മ ജോർജ് (ലില്ലിക്കുട്ടി - 88) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് ആനപ്രാമ്പാൽ മാർത്തോമ പള്ളിയിൽ. മക്കൾ: ലൈലി, മോനി, നിസി, സാബു, വിജു, ജിൻസി, അനു. മരുമക്കൾ: കെ. ഇ. കുര്യൻ, അലക്‌സാണ്ടർ ഏബ്രഹാം, ജേക്കബ് തോമസ്, റെനി, ഷീബ, ജോൺ ജോർജ്, കെ. ജെ. ജോസഫ്.