11-sob-kunjukujamma
കുഞ്ഞുകുഞ്ഞമ്മ ശാമുവേൽ

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി കുളത്തിനാൽ പരേതനായ കോശി ശാമുവേലിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ ശാമുവേൽ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചന്ദനപ്പള്ളി സെന്റ്‌ജോർജ് കത്തോലിക്ക തീർത്ഥാടന ദേവാലയത്തിൽ. മക്കൾ: ഗീവർഗീസ് കുളത്തിനാൽ (മുൻ ചന്ദനപ്പള്ളി സഹകരണ സംഘം സെക്രട്ടറി, വിൻസന്റ് ഡി പോൾ സഖ്യം പ്രസിഡന്റ്, എം. സി. എ മുൻ പത്തനംതിട്ട രൂപത പ്രസിഡന്റ്, ലേബർ മൂവ്‌മെന്റ് മുൻ സംസ്ഥാന സെക്രട്ടറി), ശാന്തി കോശി പയ്യനാമൺ. മരുമക്കൾ: ലീന വർഗീസ് ( ടീച്ചർ എം. എസ്. സി. എൽ. പി. എസ് തുമ്പമൺ ) , കോശി ഇറാട്ടു കോയിക്കൽ പയ്യനാമൺ. കൊച്ചു മക്കൾ: ഡോ. ക്രിസ്റ്റി വർഗീസ് (കോന്നി മെഡിക്കൽ കോളേജ്), ഡോ. ചെൽസിയ വർഗീസ്, അനു കോശി പയ്യനാമൺ, ജീസൺ ഗുരുവായൂർ, ഡെന്നീസ് പാല.