ചെങ്ങന്നൂർ: പാണ്ടനാട് പേരൂക്കാട്ടിൽ പത്രോസ് കുഞ്ഞിന്റെ ഭാര്യ കുഞ്ഞുമോൾ പത്രോസ് (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് പാണ്ടനാട് സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സാലി, സണ്ണി, സുജ, സാബു, സജി, സുധ. മരുമക്കൾ: സജില, ബീന, മഞ്ജു, റെജി, സജിലാൽ, പരേതനായ ജോസ്.