11-sob-kuttiamma
കുട്ടിയമ്മ

പാടിമൺ: പയറ്റുകാലായിൽ പരേതനായ തോമസ് ചെമ്പന്റെ ഭാര്യ കുട്ടിയമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത നെടുംകുന്നം പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, മോനിച്ചൻ, ബിജു, കുഞ്ഞുമണി. മരുമക്കൾ: ശാന്തമ്മ, സുധ എം കെ, തങ്കമ്മ, രാജു നെടുംകുന്നം.