scariya-
സി. എം. സ്കറിയ

ചെങ്ങറ: ചാമയിൽ സി. എം. സ്കറിയ ( ബാബു 74 ) നിര്യാതനായി. സംസ്കാരം പിന്നിട്. ഭാര്യ: ലില്ലിക്കുട്ടി മക്കൾ: റോസി, റോബിൻ മരുമക്കൾ: രാജൻ, ജിബിൻ.