കോന്നി: മഠത്തിൽകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 15,16,17 തീയതികളിൽ നടക്കും. 15 ന് 7 : 30 മുതൽ മീന പൊങ്കാല നടക്കും.