റാന്നി : വൈദ്യുതി നവീകരണ ജോലികൾ നടക്കുന്നതിനാൽ റാന്നി നോർത്ത് സെക്ഷന്റെ പരിധിയിൽപ്പെട്ട മന്ദമരുതി, മണിമലേത്ത് , റബർ ബോർഡ്, പൊടിപ്പാറ, കണ്ണംങ്കര ചേത്തയ്ക്കൽ അംമ്പലം, ചെത്തോങ്കര , ആനത്തടം, മാടത്തും പടി , പെരുവയൽ, നീരാട്ട് കാവ്, സ്റ്റോറുംപടി, മണ്ണിൽപ്പടി, ചെല്ലക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.