sasi
കെ. എസ്. ശശിധരൻ നായർ

അടൂർ: അമ്മകണ്ടകര സരസ്വതിഭവനത്തിൽ കെ. എസ്.ശശിധരൻ നായർ (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയാദേവി. മക്കൾ. ശ്രീജ, ശ്രീരാജ് . മരുമക്കൾ: ബിനുകുമാർ, ചിത്രാ ശ്രീരാജ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്