അടൂർ: ഹൈസ്കൂൾ ജംഗ്ഷനിൽ മാവേലി മണ്ണിൽ റിട്ട. ക്യാപ്റ്റൻ എബ്രഹാം ഡാനിയേൽ (89) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ റേച്ചലാമ്മ എബ്രഹാം (റിട്ട.അദ്ധ്യാപിക) മക്കൾ: സാം എബ്രഹാം, തോമസ് എബ്രഹാം. മരുമക്കൾ: ബീന, സുജ.