തുമ്പമൺ: പഞ്ചായത്ത് മാർക്കറ്റിൽ നിന്നും ഫീസ് പിരിക്കുന്നതിനും, കുളങ്ങളിൽ മത്സ്യകൃഷി നടത്തുന്നതിനുമുള്ള ക്വട്ടേഷൻ 18ന് പഞ്ചായത്ത് ഓഫീസിൽ നടത്തുന്നതാണ്. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 18ന് ഉ​ച്ച​യ്ക്ക് 2ന്, ക്വട്ടേഷൻ തുറക്കുന്ന തീയതി 18ന് ഉ​ച്ച​ക​ഴിഞ്ഞ് 3ന്.