പ്രമാടം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് ഇന്നും നാളെയും കോന്നി ഗവ. മെഡിക്കൽ കോളേജിന് സമീപം വട്ടമൺ വിനീസ് ഗ്രൗണ്ടിൽ നടക്കും. വിജയികൾക്ക് കാഷ് പ്രൈസ് ഉണ്ടായിരിക്കും.