12-sob-aleyamma-george
ഏലിയാമ്മ ജോർജ്ജ്

മല്ലപ്പള്ളി ഈസ്റ്റ്: കാരയ്ക്കാട് പീടികയിൽ പരേതനായ കെ.എൻ. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (ബേബി-86) നി​ര്യാ​ത​യായി. സംസ്​കാരം പിന്നീട്. കീഴ്‌​വായ്പൂർ വെട്ട​ശ്ശേരിമലയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ നൈനാൻ (ഡിഡി), ആനി വർഗീസ് കണ്ണന്താനം, ഡോളി ജോം ജേക്കബ്. മരുമക്കൾ: ആനി ഡിഡി നൈനാൻ (കോട്ടയം), വർഗീസ് ജോർജ് കണ്ണന്താനം (എറണാകുളം), ജോം ജേക്കബ് കൊട്ടാരത്തിൽ പാട്ടപ്പറമ്പിൽ (തിരുവല്ല).