പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് സമ്മേളനം ഇന്ന് രാവിലെ പത്തിന് ഐരവൺ മുളന്തര സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രതിനിധി സമ്മേളനം എന്നിവ ഉണ്ടായിരിക്കും.