photo
കെ.എം. കുഞ്ഞുകുഞ്ഞ്

പ്രമാടം : വട്ടക്കാവ് വിളയിൽ കെ.എം. കുഞ്ഞുകുഞ്ഞ് (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : അന്നമ്മ. മക്കൾ : ജോയി, ബാബു, സൂസി. മരുമക്കൾ : മോളി, ഓമന, സണ്ണി.