തിരുവല്ല : വെൺപാല പുത്തൻതറയിൽ കെ.കെ.ജനാർദ്ദനന്റെ ഭാര്യ കല്യാണിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : പൊന്നമ്മ, രവീന്ദ്രൻ, അനിൽകുമാർ, പ്രതാപൻ, പ്രഭ. മരുമക്കൾ : ശശിധരൻ, ഒാമന, ശ്രീജ, രമേശൻ.