പ്രമാടം : കിഴവള്ളൂർ മണ്ണിൽ കിഴക്കേതിൽ ബി.ടി കോട്ടേജിൽ എം.ജെ. ബാബു (സി.ആർ.പി.എഫ് റിട്ട. എസ്.പി- 72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ടിറ്റി. മക്കൾ : റെനി, റെജി. മരുമക്കൾ : തുഷാര, സുമ.