12-sob-abraham-philip
ഏബ്രാഹം ഫിലിപ്പ്

ക​ട​മ്പ​നാ​ട് വ​ടക്ക്: കല്ലു​തുണ്ടിൽ പ​രേ​തനാ​യ ബേ​ബി​യു​ടെ മ​കൻ ഏ​ബ്രാ​ഹം ഫി​ലി​പ്പ് (അനിൽ - 45) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാര്യ: നി​ഷ പീ​റ്റർ തൃ​ക്ക​ണ്ണമ​ങ്കൽ കല്ലൂർ കു​ടും​ബാം​ഗ​മാണ്. മ​ക്കൾ: ഡാ​ന ഏ​ബ്രഹാം ഫി​ലിപ്പ്, ലി​സ ഏ​ബ്രഹാം ഫി​ലി​പ്പ്.