ആനന്ദപള്ളി : പോത്രട് മുകുളുംപുറത്ത് എം. എം ജോയി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തട്ട സെന്റ് ആന്റണീസ് മലങ്കര കാത്തോലിക്ക പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി ജോയി വട്ടവിളയിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ചിനി, രഞ്ചു, രജനി, ബിജു. മരുമക്കൾ: ജേക്കബ്, സനു, ബിനു, ഷൈനി.