 
തിരുവല്ല : ചുമത്ര പുത്തൻപറമ്പിൽ പരേതനായ ചാണ്ടി ഏബ്രഹാമിന്റെ ഭാര്യ ശോശാമ്മ ഏബ്രഹാം (തങ്കമ്മ-95) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കുറ്റപ്പുഴ മാർ ഗ്രീഗോറിസ് ഓർത്തഡോക്‌സ് പള്ളിയിൽ. തലവടി പാലച്ചിറ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞുഞ്ഞമ്മ, പരേതനായ കുഞ്ഞുഞ്ഞുകുട്ടി, ബാബു, ഗ്രേസി, രാജൻ, വത്സമ്മ, സൂസൻ. മരുമക്കൾ: പരേതനായ തമ്പി, മോളിക്കുട്ടി, ഗ്രേസിക്കുട്ടി, കുഞ്ഞുമോൻ, സുനിത, സണ്ണി, സാം.