സീതത്തോട്: ചിറ്റാർ 86 സീതേവി വീട്ടിൽ പി. എം. സലീം (63) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ചിറ്റാർ86 മിസ്ബാഹുൽ ഉലൂം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: റഫീന, മുഹമ്മദ് റഫീക്ക്. മരുമകൻ: സിയാദ്.