12-sob-mariamma-joseph
മറിയാമ്മ ജോസഫ്

വായ്പൂര്: പ്ലാക്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (97) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3 ന് വെട്ടിക്കൽ പുരയിടം സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി​യിൽ. എടത്വാ വാഴപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തെയ്യാമ്മ, ഗ്രേസി, റോസമ്മ, അമ്മിണി, കുഞ്ഞുമോൻ, വത്സമ്മ, എൽസമ്മ, സിബിച്ചൻ. മരുമക്കൾ: എൻ. സി. ജോസഫ്, വി. സി. മത്തായി, തങ്കച്ചൻ, ലിസമ്മ, ദേവസ്യാച്ചൻ, അന്തോനിച്ചൻ, ഷീന സിബി, പരേതനായ തോമസ്.