കുളനട: മാന്തുക തലക്കാവിൽ തെക്കേതിൽ (ആലുനിൽക്കുംമണ്ണിൽ) പരേതനായ എ. എം. ദാനിയേലിന്റെ (എബി) ഭാര്യ നിര്യാതയായ ചിന്നമ്മ ദാനിയേലിന്റെ (92) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാന്തുക ബഥേൽ ഐ. പി. സി. സെമിത്തേരിയിൽ.