പ്രമാടം : പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുൻസ് ഡ്രൈവർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള പത്താം ക്ളാസ് ജയിച്ചവർ ഹെവി വെഹിക്കിൾ ലൈസൻസ്, ബാഡ്ജ്, ഫാസ്റ്റ് എയ്ഡ് നോളജ്, പൊലീസ് ക്ളിയറൻസ് എന്നിവ സഹിതം 17ന് മുമ്പ് പി.എച്ച്.സിയിൽ അപേക്ഷ നൽകണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രമാടം പഞ്ചായത്ത് നിവാസികൾ അപേക്ഷിച്ചാൽ മതി.ഫോൺ :04682 306524.