പ്രമാടം : മല്ലശേരിമുക്ക് തെങ്ങുനിൽക്കുന്നതിൽ വീട്ടിൽ ടി.കെ. പവിത്രൻ (69) നിര്യാതനായി. സംസ്കാരം നടത്തി. മകൾ : ബിന്ദു. മരുമകൻ : സുധീർ കുമാർ.