പ്രമാടം : കെ.ആർ.മീരയുടെ ഖബർ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ച ഇന്ന് വൈകിട്ട് മൂന്നിന് തെങ്ങുംകാവ് പൗർണമിയിൽ സുകുമാരന്റെ വസതിയിൽ നടക്കും. രാജേഷ് ആക്ലേത്ത് വിഷയം അവതരിപ്പിക്കും. പു.ക.സ പ്രമാടം കമ്മിറ്റിയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.