തിരുവല്ല: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വളഞ്ഞവട്ടം മുട്ടത്ത് പറമ്പിൽ ശ്യാംകുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുളിക്കീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.