13-sob-av-philipose
എ. വി. ഫിലിപ്പോസ്

കല്ലൂപ്പാറ കടമാൻകുളം: അടുക്കോലിൽ എ.വി.ഫിലിപ്പോസ് (രാജു-68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കീക്കൊഴൂർ തെക്കേതെനയപ്ലാക്കൽ തങ്കമ്മ. മക്കൾ: സാബു, ഷീബാ, പരേതനായ ഷിബു. മരുമകൻ: കുമളി പുറ്റടി സുമോദ്.