തടിയൂർ: അരുവിക്കുഴി പൂവൻപാറ പുത്തൻവീട്ടിൽ പി. എസ്. ആനന്ദൻ (53) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: ഓമന. മക്കൾ: അശ്വതി, അരുൺ. മരുമകൻ: സുനിൽ.