ഊന്നുകൽ : വാലുതറ പുളിനിൽക്കുന്നതിൽ, പാപ്പച്ചന്റെ മകൻ ജോൺ വർഗീസ് (കുഞ്ഞുമോൻ- 49) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് മഞ്ഞനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ. ഭാര്യ : ബിജി (കൊശമറ്റം ബാങ്ക്, ഇലവുംതിട്ട), മക്കൾ : അലീന, അലൻ.