13-sob-saramma-mathew
സാറാമ്മ മാത്യു

ഇലന്തൂർ ഈസ്റ്റ്: വലിയകൊച്ചേത്ത് താഴയിൽ കുടുംബാംഗം പരേതനായ കെ. എം. മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. പൂവണ്ണുംമൂട്ടിൽ തോന്ന്യാമല കുടുംബാംഗമാണ്. മക്കൾ: സജി (ബിലിൻ സ്‌റ്റോഴ്‌സ് വാര്യാപുരം), റെജി (സൗദി), വിജി. മരുമക്കൾ: ലിസി മോഴശ്ശേരിൽ നീരേറ്റുപുറം, വിൽസി കല്ലുവിളയിൽ കോഴഞ്ചേരി, റെജി ചിറയ്ക്കൽ കുന്നന്താനം.