photo
മലയാലപ്പുഴ ദേവിക്ഷേത്രിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മലയാലപ്പുഴ : മലയാലപ്പുഴ ദേവിക്ഷേത്രിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം അസിസ്​റ്റന്റ് കമ്മീഷണർ കെ.സൈനു രാജ്, അഡ്മിനിസ്‌ട്റേ​റ്റീവ് ഓഫീസർ എം.രവികുമാർ ,അഡ്‌ഹോക്ക് കമ്മി​റ്റി കൺവീനർ ഡി.ശിവദാസ്, ജോയിന്റ് കൺവീനർ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.