പ്രമാടം : പ്രമാടം പഞ്ചായത്തിലെ കുടിശിഖ ഉൾപ്പെടെയുള്ള കെട്ടിട നികുതികൾ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മറൂർ പാലം, ഇളകൊള്ളൂർ സാംസ്കാരിക നിലയം, കൈതക്കര അങ്കണവാടി എന്നിവിടങ്ങളിൽ സ്വീകരിക്കും.