പ്രമാടം : എം.ജി യൂണിവേഴ്സിറ്റി എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആർ.ശ്രീലക്ഷ്മിയെ സി.പി.എം പ്രമാടം ലോക്കൽ കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് മൊമന്റോ കൈമാറി.