പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് കമ്മിറ്റി ഭാരവാഹികളായി സി.സുമേഷ് (പ്രസിഡന്റ്), എം.അഖിൽ മോഹൻ (സെക്രട്ടറി), ശ്രീഹരിബോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.