 
തിരുവല്ല: പെരിങ്ങര കൊമ്പ്രത്ത് പി. കെ പ്രഭാകരൻ പിള്ള (റിട്ട. യൂണിയൻ ബാങ്ക് - 72) നിര്യതനായി. സംസ്ക്കാരം നടത്തി. വള്ളംകുളം കിഴക്കേ പുത്തൻപുരക്കൽ കുടുബാംഗമാണ്. ഭാര്യ: സോമവല്ലി ഭായി (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: രാജി എസ്, രാധിക എസ്, മരുമക്കൾ: ആനന്ദ്, വിനോദ്. സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 8.30ന്