പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 425 -ാം മേക്കൊഴൂർ ശാഖയുടെ യൂത്ത് മൂവ്‌മെന്റ് പുന:സംഘടിപ്പിച്ചു. സമ്മേളനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യപാല വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ: സൂരജ് (പ്രസിഡന്റ്), അനൂപ് സജി (സെക്രട്ടറി, അനിഷാ സുരേഷ് (വൈസ് പ്രസിഡന്റ്), അഖിലേഷ് (ജോയിന്റ് സെക്രട്ടറി) ശരണ്യ (ഖജാൻജി) അനൂപ് സുന്ദരേശൻ, അമൃത, നിഖിൽ, സനൂപ്, മൗലേഷ് (കമ്മറ്റി അംഗങ്ങൾ), അനന്തു, അംബരീഷ്, അഭിജിത് (യൂണിയൻ പ്രതിനിധികൾ).