പന്തളം : എൻ.ആർ.ഇ.ജി.വർക്കേഴ്‌സ് യൂണിയൻ പന്തളം മുനിസിപ്പൽ കൺവെൻഷൻ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം റോയിഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ കൗൺസിലർ ജി.രാജേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ആർ ജ്യോതികുമാർ, രാധാരാമചന്ദ്രൻ, ഇ.ഫസൽ, എസ്.കൃഷ്ണകുമാർ പി.എൻ.സുരേഷ്,എ.ഷാ എന്നിവർ സംസാരിച്ചു.