 
മല്ലപ്പള്ളി പരിയാരം: ഇഞ്ചക്കുഴിയിൽ മാത്യു എബ്രഹാം (93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ : മാന്തുരുത്തി ബുധനാഴിയിൽ ഏലിയാമ്മ മാത്യു. മക്കൾ : ജോൺസൺ മാത്യു (എക്‌സ് മിലിട്ടറി, ഭോപ്പാൽ), മോളി യേശുദാസ് (ചെങ്ങന്നൂർ), ജോർജ്ജുകുട്ടി (സി.പി.എം മല്ലപ്പള്ളി ലോക്കൽ സെക്രട്ടറി), ജെയിംസ് (അബുദാബി), ഷൈൻ. മരുമക്കൾ : ജാൻസി ജോൺസൺ (ഭോപ്പാൽ), ഷീജ ജെയിംസ് (പോസ്റ്റ്മിസ്ട്രസ് പരിയാരം), ജോസ്‌ലി ജോസഫ് (പാമ്പാടി), ചെങ്ങന്നൂർ പരേതനായ തോമസ് യേശുദാസ്.