പത്തനംതിട്ട : ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, ദേശീയ കൗൺസിൽ അംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ,സംസ്ഥാന സെക്രട്ടറി മാരായ അഡ്വ. പന്തളം പ്രതാപൻ, രാജി പ്രസാദ്,മേഖലാ പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട,കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, മേഖലാ സെക്രട്ടറി പി.ആർ.ഷാജി, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ ഭാരവാഹികളായ അജയകുമാർ വല്ലുഴത്തിൽ, കെ.ബിനുമോൻ, ബിന്ദു പ്രസാദ്, കെ.ബിന്ദു, കെ.വി.പ്രഭ, അഡ്വ.ഷൈൻ ജി കുറുപ്പ്, ഉഷ വിജയൻ, ബിന്ദു പ്രകാശ്, മഞ്ജു പ്രമോദ്, ജില്ലാ ട്രക്ഷറർ ഗോപാലകൃഷ്ണ കർത്താ, ജില്ലാ സെൽ കോർഡിനേറ്റർ എം.ജി.കൃഷ്ണകുമാർ,
കർഷകമോർച്ച സംസ്ഥാന ഭാരവാഹികളായ സുരേഷ് ഓടയ്ക്കൽ, ജി.രാജ്കുമാർ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം. നായർ, യുവമോർച്ച ജില്ലാപ്രസിഡന്റ് നിതിൻ ശിവ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ഒ.ബി.സി മോർച്ച ജില്ലാപ്രസിഡന്റ് സി.ആർ.സന്തോഷ്, മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, എസ്.ടി.മോർച്ച ജില്ലാ പ്രസിഡന്റ് സുജിൻ അട്ടത്തോട്, സംസ്ഥാന സമിതി അംഗങ്ങളായ രാജൻ പെരുമ്പക്കാട്ട്, അഡ്വ. നരേഷ് കുമാർ, രമണി വാസുക്കുട്ടൻ, ഐശ്വര്യ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.