കോന്നി : ഇളകൊള്ളൂർ ആന്താലിൽ എൻ.എസ്.എസ് പത്തനംതിട്ട യൂണിയൻ സ്റ്റാഫ് വിശ്വനാഥൻ നായരുടെ ഭാര്യ ഇന്ദിരാദേവി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നരിയാപുരം വയലവടക്ക് കേഴിയത്ത് ഭവനത്തിൽ. മക്കൾ: ഇന്ദുകല, സൂര്യകല. മരുമക്കൾ: സുരേഷ് കുമാർ, രവിചന്ദ്രൻ.