റാന്നി : റാന്നി നോർത്ത് സെക്ഷന്റെ പരിധിയിൽപ്പെട്ട എം.എൽ.എപ്പടി , അങ്ങാടി, ജി.കെ ബൈപാസ്, കാവുങ്കൽ, പഴവങ്ങാടിക്കര, കാച്ചാണം,അങ്ങാടി, പുളിമുക്ക്,ചെമ്പൻ മുഖം,മഞ്ഞു മാങ്കൽ,കൈപ്പുഴ കരിങ്കുറ്റി, പമ്പ് ഹൗസ്, കരിങ്കുറ്റിത്തടം,വളവൊടി കാവ്, മുണ്ടിയാന്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.