തിരുവല്ല : കടപ്ര മാന്നാർ മൈലക്കോട്ട് വിട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, ഓമനക്കുട്ടൻ, രമ, രുഗ്മിണി. മരുമക്കൾ: വിജയൻ, ശ്രീദേവി, രാധാകൃഷ്ണൻ, സന്തോഷ്.