 
റാന്നി : ന്യൂ ഇന്ത്യാ ദൈവസഭാ സീനിയർ ശുശ്രൂഷകൻ റാന്നി ഐത്തല പരുത്തയിൽ പാസ്റ്റർ ജെയിംസ് കുര്യാക്കോസ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് അഞ്ചാനിസഭാ സെമിത്തേരിയിൽ. ഭാര്യ : ജിനി ജെയിംസ്. മക്കൾ : മിൽക്ക ജെയിംസ് കുര്യാക്കോസ്, ബിൽഹാ ജെയിംസ് കുര്യാക്കോസ്, തൃസാ ജിൻസിറ്റാ ജെയിംസ്. മരുമക്കൾ: നീലംപേരൂർ പരിമനത്തു ചിറയിൽ ജിതിൻ പി. ആൻഡ്രൂസ്, മഴുക്കീർ അക്കര കണ്ടത്തിൽ പ്രിജിറ്റ്.