കൂടൽ: ആനന്ദഭവനത്തിൽ പരേതനായ ഗോപാലൻ വൈദ്യരുടെ ഭാര്യ ചെല്ലമ്മ (87, കലഞ്ഞൂർ ചെല്ലമ്മ എ. ഐ. ആർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, പരേതനായ ഉദയഭാനു (റൂർക്കല), അംബിക, മധുസൂതനൻ. മരുമക്കൾ: പരേതനായ പീതാംബരൻ (സെയിൽ റൂർക്കല), പ്രസന്ന (വ്യാസവിദ്യാപീഠം, പന്തളം), ഗോപാലകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ എമിനൻസ് സ്‌കൂൾ, പന്തളം), സിന്ധു.