ഇലന്തൂർ: കിഴക്കേ മറ്റക്കാട്ട് ചിറപ്പുറത്ത് എം.ജി. ചെല്ലപ്പനാചാരി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന്. ഭാര്യ: കമലമ്മ മക്കൾ: സുരേഷ് (ദുബായ്) ,രജനി,പരേതനായ സുഭാഷ്. മരുമക്കൾ: രാജി, കെ.കെ.അനിൽകുമാർ, പരേതയായ ഓമന.