പയ്യനല്ലൂർ :പയ്യനല്ലൂർ മായ യക്ഷിക്കാവ് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച മണ്ഡപത്തിന്റെ സമർപ്പണം ഇന്ന് വൈകിട്ട് 4 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 5.30ന് ലക്ഷദീപക്കാഴ്ച. മേൽശാന്തി സന്തോഷ് നമ്പൂതിരി ലക്ഷദീപത്തിന് തിരിതെളിക്കും.