ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിൽ നിന്നും 2021ൽ കോഴ്സ് പൂർത്തിയാക്കിയ ഡിഗ്രി, പി.ജി വിദ്യാർത്ഥികളുടെ കോഷൻ ഡിപ്പോസിറ്റ് നാളെ മുതൽ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.