പ്രമാടം : വലഞ്ചുഴി പാറുവേലിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജശേഖരൻനായർ, ലത രാജൻ, ശോഭ, സുരേഷ് കുമാർ, ബിജു കുമാർ. മരുമക്കൾ : ജ്യോതി , രാജശേഖരൻ, ശ്രീകുമാർ, സ്മിത, അനില.