പ്രമാടം : വി. കോട്ടയം ഇളപ്പുപാറ ചരുവിളയിൽ ശ്രീധരൻപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ : സുരേഷ് കുമാർ, സന്തോഷ് കുമാർ, ശ്രീകല, സുജല. മരുമക്കൾ : അംബിക, ജയന്തി, സന്തോഷ്, സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.