പത്തനംതിട്ട : നിലവിൽ കണ്ണങ്കരയിൽ പ്രവർത്തിക്കുന്ന ജില്ലാ രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തനം കുമ്പഴ റോഡിലെ മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റിയതായി ജില്ലാ രജിസ്ട്രാർ അറിയിച്ചു.